Fri, Jan 23, 2026
19 C
Dubai
Home Tags Koduvally Municipality

Tag: Koduvally Municipality

വോട്ടർപട്ടിക ക്രമക്കേട്; കൊടുവള്ളി നഗരസഭാ കൗൺസിലറെ നീക്കി തദ്ദേശ വകുപ്പ്

കൊടുവള്ളി: അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ വിഎസ്. മനോജിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ...

കൊടുവള്ളിയിൽ മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല; വിദ്യാർഥികൾ അനിശ്‌ചിതത്വത്തിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിക്ക് സമീപമുള്ള കളരാന്തിരി, വട്ടതാംപൊയിൽ, തിരുത്തിമ്മൽ, വല്ലിപറമ്പത്ത് ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മൊബൈൽ നെറ്റ്‌വർക് ലഭിക്കുന്നില്ല. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന നടപടിക്കെതിരെ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഏറ്റവും വേഗതയേറിയ...

പണമിടപാടുകള്‍ ഡിജിറ്റലിലേക്ക്; കൊടുവള്ളിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി

കൊടുവള്ളി: പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി. 'പ്രധാനമന്ത്രി ആത്‌മനിര്‍ഭര്‍ നിധി' പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ചവര്‍ക്കാണ് പരിശീലനം നല്‍കിയത്. തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍...

രാത്രിയില്‍ നഗരസഭാ ഓഫീസ് തുറന്ന് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമം

കൊടുവള്ളി: നഗരസഭാ ഓഫീസ് തുറന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അകത്തു കയറിയതായി ആരോപണം. അവധി ദിനത്തില്‍ രാത്രിയാണ് സംഭവം നടന്നതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഓണ ദിവസമായ ഇന്നലെ രാത്രി ഒമ്പതിനാണ് നഗരസഭാ...
- Advertisement -