Tag: kozhikode news
അരിപ്പാറ ജലവൈദ്യുത നിലയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: അരിപ്പാറ സിയാൽ ജലവൈദ്യുത നിലയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയാണിത്. കോടഞ്ചേരി അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ്...
വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണം
കോഴിക്കോട്: ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന...
മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ
കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്‌ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന്...
ഉരുൾപൊട്ടലിൽ വ്യാപക നാശം; കാവിലുമ്പാറയിൽ ഹെക്‌ടർ കണക്കിന് കൃഷിഭൂമി മണ്ണുമൂടി
കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ കാവിലുമ്പാറയിൽ രണ്ട് ദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം റിപ്പോർട് ചെയ്‌തു. ആറ് ഹെക്‌ടറിലധികം കൃഷിഭൂമി മണ്ണുമൂടി നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയവ കൃഷിചെയ്‌ത്...
ഫോണിലെ വിവരങ്ങൾ ചോര്‍ത്തി; പോലീസ് ഉദ്യോഗസ്‌ഥനെതിരെ വീട്ടമ്മയുടെ പരാതി
കോഴിക്കോട്: അസിസ്‌റ്റന്റ് പോലീസ് കമ്മീഷണര്‍ ഫോൺ രേഖകള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്‌റ്റന്റ് പോലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മയുടെ പരാതി.
തന്റെ അറിവോ സമ്മതമോ...
ജാനകിക്കാട്ടിൽ നിരീക്ഷണം ശക്‌തമാക്കി പോലീസും വനംവകുപ്പും
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ജാനകിക്കാട്ടിൽ നിരീക്ഷണം ശക്‌തമാക്കി പോലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും. കഴിഞ്ഞ മാസം മൂന്നാം തീയതി 17-കാരി ജാനകിക്കാട്ടിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വിനോദ സഞ്ചാര കേന്ദ്രത്തിൽ...
കുറ്റ്യാടി ചുരത്തിലെ ഉരുൾപൊട്ടൽ; ഭീതിയൊഴിയാതെ പ്രദേശവാസികൾ
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഭീതിയൊഴിയാതെ പ്രദേശവാസികൾ. ഉരുൾപൊട്ടൽ ഉണ്ടായ കുറ്റ്യാടി കാവിലുംപാറയിൽ നിലവിൽ പല വീടുകളും അപകടാവസ്‌ഥയിലാണ്. ഉരുൾപൊട്ടൽ മുന്നിൽക്കണ്ട ഈ കുടുംബങ്ങൾ കനത്ത മഴയിൽ ഭീതിയോടെ ഇറങ്ങി...





































