Tag: kozhikode news
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ക്രമക്കേട്; പ്രതിക്ഷേധം ശക്‌തമാകുന്നു
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തെ തുടർന്നുള്ള ക്രമക്കേടിൽ പ്രതിക്ഷേധം ശക്‌തമാകുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന്...
വ്യാജ ഡീസൽ ഉപയോഗം; കോഴിക്കോട്ടെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ ബസുകളിൽ വ്യാജ ഡീസലുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ബസിൽ നിന്ന് വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം...
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്‌റ്റഡിയിൽ. ഒളിവിലുള്ള താജുദ്ദീനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടിൽ...
കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ഇനി ചരിത്ര സ്‌മാരകമാകും
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ചരിത്ര സ്‌മാരകമാകും. പുരാവസ്‌തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി....
കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; സമഗ്ര അന്വേഷണം നടത്തും
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി സർക്കാർ. ടെർമിനൽ നിർമാണത്തിലെ ടെൻഡർ നടപടി മുതൽ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്. നിർമാണ...
കോഴിക്കോട് ആറാം ക്‌ളാസ് വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു
കോഴിക്കോട്: പയ്യോളി കൊട്ടക്കടപ്പുറത്ത് 11 വയസുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. കുറുന്തോടി യുപി സ്‌കൂളിലെ ആറാം...
ബീച്ചിലെ മലിനജല സംസ്‌കരണ പ്ളാന്റ്; ആദ്യഘട്ട പ്രവ്യത്തികൾ ഈ മാസം തുടങ്ങും
കോഴിക്കോട്: ബീച്ചിൽ നിർമിക്കുന്ന മലിനജല സംസ്‌കരണ പ്ളാന്റിന്റെ ആദ്യഘട്ട പ്രവ്യത്തികൾ ഈ മാസം തുടങ്ങും. 116.5 കോടി രൂപാ ചിലവിൽ ആവിക്കലിലും കോതിയിലുമാണ് മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...
കോഴിക്കോട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസിനെയാണ് (33) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനും സംഘവും പിടികൂടിയത്. എക്‌സ്‌റ്റസി എന്ന...




































