Fri, Jan 23, 2026
19 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....

റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പടെ അഞ്ചുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നവർ ഉൾപ്പടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം...

എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്‌ടപ്പെട്ടു- അന്വേഷണം

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...

ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി

കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...

രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ്‌ തോറ്റ ഡോക്‌ടറെന്ന് ആരോപണം

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. സെപ്‌തംബർ 27ന് മരിച്ച...

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികൾ മരിച്ചു. അടുക്കത്ത് പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15), കരിമ്പാലകണ്ടി യൂസഫിന്റെ മകൻ...

വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...
- Advertisement -