Tag: kozhikode news
കോഴിക്കോട് കാര്‍ മതിലിലിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അപകടം. പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടക്കാട് സ്വദേശി സുമേഷ്,...
കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കൽ മിജീബിനെയാണ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്ന് പിടികൂടിയത്. മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ...
കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്....
നായ റോഡിന് കുറുകെ ചാടി; അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു അബ്‌ദുള്ളക്കോയ(59) ആണ് മരിച്ചത്. ജില്ലയിലെ പന്നൂർ അങ്ങാടിക്ക് സമീപം ഇന്ന് രാവിലെ 5.15ഓടെയാണ് അപകടം...
കാരപ്പറമ്പ് ഹോമിയോ കോളേജിൽ കോവിഡ് സെന്റർ; നടപടിക്കെതിരെ വിദ്യാർഥികൾ സമരത്തിൽ
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തീരുമാനം. നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ...
ജലജീവൻ മിഷൻ; കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നത് 3212 കോടിയുടെ പദ്ധതികൾ
കോഴിക്കോട്: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള സ്‌ഥിരം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം അന്തിമഘട്ടത്തിൽ. കുടിവെള്ളക്ഷാമത്തിൽ നിന്നുള്ള സമ്പൂർണ മോചനം ലക്ഷ്യമിട്ടാണ് 3212 കോടി രൂപയുടെ ജലജീവൻ പദ്ധതി ജല അതോറിറ്റി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ്...
കൊടിയത്തൂരിൽ പോത്ത് വിരണ്ടോടി; അക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു
കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ വിരണ്ടോടിയ പോത്തിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്ന് അതിസാഹസികമായാണ്...
കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന്...




































