Wed, Jan 28, 2026
23 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം; നടി മഞ്‌ജു വാര്യർ ചടങ്ങ് ഉൽഘാടനം ചെയ്യും

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം. ഓൺലൈനിലൂടെ സിനിമാ താരം മഞ്‌ജു വാര്യർ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. 27ന് ആണ് ബേപ്പൂർ ജലമേള ആരംഭിച്ചത്. നടന്‍ മമ്മൂട്ടി ആണ് ഓണ്‍ലൈനായി...

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ രണ്ടരയോടെയായിരുന്നു ഗോഡൗണിൽ തീ പിടിച്ചത്. തുടർന്ന് ആളിപ്പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്‌ഥാനത്തേക്ക്...

ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം; ഭരണ സമിതിക്കെതിരെ മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡണ്ടിനെ ബാങ്കിൽ നിന്ന് പിരിച്ചു വിട്ടതോടെ ഭരണ സമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ബാങ്ക്...

കോഴിക്കോട് വിമാന താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവ്; പരാതിയുമായി വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നീന വെള്ളിയാഴ്‌ച ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്...

ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഉൽസവ പ്രതീതിയോടെ തുടക്കമായി. നാലു ദിവസമായി നടക്കുന്ന പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു. ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍...

സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരട്ടക്കിരീടം സ്വന്തമാക്കി കോഴിക്കോട്

വടകര: സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ...

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ചെന്നൈ ഐഐടി റിപ്പോർട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ്...

ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടേമ്മൽപൊയിൽ കൊയിലോട്ട് ഖാദർ-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ...
- Advertisement -