Wed, Sep 9, 2026
36 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെഎസ്‌ടിപി ചീഫ് എഞ്ചിനിയർക്കാണ് അന്വേഷണ ചുമതല. വീഴ്‌ച കരാറുകാരന്റേതാണെങ്കിൽ...

ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം

കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ്‌ സംഭവം. ജുവനൈൽ ജസ്‌റ്റിസ്‌ നിയമപ്രകാരം നടക്കാവ്...

ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ്; പ്രതിഷേധവുമായി സിഐടിയു രംഗത്ത്

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനം ടൂറിസം...

പോക്‌സോ കേസ്; കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്‌റ്റിലായത്‌. മലപ്പുറം സ്വദേശിയായ 12 വയസുകാരൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. നിഷാന്ത്...

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി എടുത്തത്. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ്...

കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഷകിബ് അഹമ്മദിൽ നിന്നാണ്...
- Advertisement -