Tue, Jun 16, 2026
32 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു; മുക്കത്ത് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ മുക്കത്ത് ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്‌ഥാന പാതയിലെ മുക്കം പൂളപ്പൊയിലിലാണ് അപകടം നടന്നത്. ഓമശേരിയിലെ...

കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ആറുമണി മുതലാണ് ബീച്ചിൽ നിയന്ത്രണം തുടരുകയെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. ഒമൈക്രോൺ പശ്ചാത്തലത്തിലും പുതുവൽസര ആഘോഷങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ്...

പുതുവൽസര ആഘോഷ നിയന്ത്രണം; ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

കോഴിക്കോട്: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷം അതിരുവിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതൽ...

യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന്...

പോലീസുകാർക്ക് നേരെ ആക്രമണം; ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ. മാറാട് ഗോതീശ്വരം ബീച്ച് പിണ്ണാണത്ത് രജീഷ് കുമാർ (49)നെയാണ് പോലീസ് ഒളിവിലിരിക്കെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌. മാറാട് ഇൻസ്‌പെക്‌ടർ രാജേഷ്...

വാഹനാപകടം; മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർസി സൈനുദീന്റെ മകൾ ഫഹ്‌മിദ ഷെറിൻ (22) ആണ്​ മരിച്ചത്​. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്:...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ...

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സാധ്യത; ഡിജിസിഎയുടെ പരിശോധന പൂർത്തിയായി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘം സുരക്ഷാ പരിശോധന നടത്തി. ഇന്നലെയാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട് അനുകൂലമാണെന്നാണ് സൂചന. ഇതിന്റെ അടിസ്‌ഥാനത്തിൽ കരിപ്പൂരിൽ നിന്ന്...
- Advertisement -