തെരുവ് നായയുടെ കടിയേറ്റ് വിദ്യാർഥികൾക്ക് പരിക്ക്

By Trainee Reporter, Malabar News
Street Dogs Attack
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ആറ് വിദ്യാർഥികൾക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂൾ കോമ്പൗണ്ടിന്റെ ഉള്ളിൽ വെച്ചാണ് വിദ്യാർഥികൾക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായത്. അതേസമയം, സ്‌കൂൾ പരിസരത്ത് ഏറെ നാളായി തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് അധ്യാപകരും വിദ്യാർഥികളും പറയുന്നത്.

Most Read: സംസ്‌ഥാനത്ത് 50 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE