Thu, Jan 29, 2026
26 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബിരിയാണിയിൽ പുഴുവെന്ന് തെറ്റിദ്ധരിച്ച് രാമനാട്ടുകരയിലെ ഹോട്ടലിൽ യുവാവിന്റെ അതിക്രമം

കോഴിക്കോട്: ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് പറഞ്ഞ് യുവാവിന്റെ അതിക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ എയർപോർട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് സംഭവം. ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ...

വടകരയിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വില്യാപ്പള്ളിയിലും തോടന്നൂരിലുമാണ്  നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വില്യാപ്പള്ളിയിലെ രണ്ടുപേർക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ...

വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനശല്യം; കൃഷി നശിപ്പിച്ചു

വാണിമേൽ: വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കൃഷിഭൂമിയിൽ അഞ്ച് ആനകളാണ് ഇത്തവണ എത്തിയത്. പുറ്റുമണ്ണിൽ തങ്കച്ചൻ, കവൂർ മൊയ്‌തുഹാജി, അബു വാണിമേൽ എന്നിവരുടെ പറമ്പുകളിൽ ഇറങ്ങിയ ആനകൾ നിരവധി റബർമരങ്ങൾ നശിപ്പിച്ചു. പ്രദേശവാസികൾ...

ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി; യുവാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നൻമണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെയാണ് സംഭവം. നൻമണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു....

മഴ ശക്‌തം; കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി വച്ചു

കോഴിക്കോട്: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ സിസി ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ...

നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്‌ത സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ...

തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം

കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു....

ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ അമ്മയും ചികിൽസയിൽ

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ സനയും ചികിൽസയിൽ. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും...
- Advertisement -