Tag: kpf blood donation camp
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു
മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച ഹൃദയാരോഗ്യ പരിശോധന ക്യാമ്പ് സമാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലിലെ (ബിഎസ്എച്ച്) അപ്പോളോ കാർഡിയാക് സെന്ററുമായി ചേർന്ന് നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു
മനാമ: ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റലും അപ്പോളോ കാർഡിയാക് സെൻററുമായി ചേർന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) നടത്തുന്ന കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6 മണിക്ക് കെപിഎഫ്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പെഷ്യലിസ്‌റ്റ് കാർഡിയാക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: വർധിച്ച് വരുന്ന ഹാർട്ട് അറ്റാക്കുകളും അതേ തുടർന്നുള്ള മരണങ്ങളുടെയും ആശങ്കകൾ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിനും, ഹൃദയാരോഗ്യ പരിശോധനക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക്...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി
മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...