Tag: kseb charges
ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ
തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്.
2 കോടി 36...
വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വൈദ്യുതി ബിൽ ഫോണിൽ സന്ദേശമായി ലഭിക്കും. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതോടെ വൈദ്യുതി ബില്ലും ഇനിമുതൽ സ്‍മാർട്ട് ആകാൻ...
സാമ്പത്തിക ധവള പത്രം ഇറക്കണം, വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹം; വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ധൂർത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്‌ഥയാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന്...
സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ടിനാണ് കമ്മീഷന്റെ പ്രഖ്യാപനം. ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചാണ് നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. യൂണിറ്റിന് 15 പൈസയുടെ മുതല്‍...


































