Tag: kseb charges
ഉപഭോഗം കൂടി, ലഭ്യത കുറഞ്ഞു; സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് ആറുമണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണം. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകീട്ട് ഏഴിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴിനും രാത്രി 12നുമിടയിലാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യത. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ്...
വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം; ഈമാസം ഇന്ധന സർച്ചാർജ് ഇല്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത വൈദ്യുതി ഉപഭോക്‌താക്കൾക്ക് ആശ്വാസം. കെഎസ്ഇബി ഈമാസം ഇന്ധന സർച്ചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലുകാരിൽ ജൂലൈയിൽ യൂണിറ്റിന് ഒരുപൈസ സർച്ചാർജ് ഈടാക്കിയിരുന്നു.
ജൂൺ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർച്ചാർജായി ഈടാക്കേണ്ടിയിരുന്നത്. എന്നാൽ,...
ഇന്നും പവർ കട്ടിന് സാധ്യത; റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര യോഗം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു...
സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...
വൈദ്യുതി ഉപഭോക്‌താക്കൾക്ക് തിരിച്ചടി; ഈമാസം സർചാർജ് ഈടാക്കും
തിരുവനന്തപുരം: വൈദ്യുതി ഉപയോക്‌താക്കളിൽ നിന്ന് ഈമാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്‌താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ്...
‘സംസ്‌ഥാനത്ത് പവർ കട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് പ്രശ്‌നം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ; വൈകീട്ട് ആറിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ. വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക. ഇന്ന് ചേർന്ന കെഎസ്ഇബി...




































