Fri, Jan 23, 2026
19 C
Dubai
Home Tags KSRTC News

Tag: KSRTC News

‘ശമ്പളം നൽകാൻ എല്ലാക്കാലവും സർക്കാരിന് കഴിയില്ല’; ഗതാഗത മന്ത്രിയെ അനുകൂലിച്ച് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്‌താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും...

കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്‌തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാം തീയതി പണിമുടക്കുമെന്നാണ്...

കെഎസ്ആർടിസി തൊഴിൽ സമയം 12 മണിക്കൂർ ആയേക്കും; നിർദ്ദേശം ഇന്ന് അവതരിപ്പിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തൊഴിൽ സമയം 12 മണിക്കൂർ ആക്കാൻ നീക്കം. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഇന്ന് നടക്കുന്ന യൂണിയൻ ചർച്ചയിൽ അവതരിപ്പിക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക...

തിരുവനന്തപുരം- ബെംഗളൂരു കെഎസ്‌ആർടിസി തകരാറിൽ; യാത്രക്കാർ തൃശൂരിൽ കുടുങ്ങി

തൃശൂർ: കെഎസ്‌ആർടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടർന്ന് യാത്രക്കാർ തൃശൂരിൽ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതൽ തൃശൂരിൽ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലർച്ചെ ബെംഗളൂരുവിൽ എത്തേണ്ട ബസ്...

ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു...

കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്ക് കുറയ്‌ക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധനയ്‌ക്ക്‌ മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനയെ തുടർന്ന്...

കെഎസ്‌ആർടിസി; സമരം തുടർന്ന് സിഐടിയു, ചർച്ചയ്‌ക്ക് ഒരുങ്ങി ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പളം നൽകിയിട്ടും കെഎസ്‌ആർടിസിയിൽ സമരം തുടർന്ന് സിഐടിയു. 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ മാറ്റമില്ലെന്ന് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. തൊഴിലാളികൾക്ക് എപ്പോഴെങ്കിലും ശമ്പളം നൽകിയാൽ മതിയെന്ന നിലപാടാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം...

കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളാണ് കോടതിയിൽ അപ്പീൽ...
- Advertisement -