Fri, Jan 23, 2026
19 C
Dubai
Home Tags KSRTC News

Tag: KSRTC News

കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് തന്നെ നടന്നേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണ് വൈകീട്ടോടെ എത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ...

കെഎസ്ആർടിസി ശമ്പള വിതരണം നാളെ മുതൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്‌ഥത കൊണ്ടല്ല ശമ്പളം മുടങ്ങിയതെന്നും, ആവശ്യമായ തുക...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസിയിൽ മുടങ്ങി കിടന്നിരുന്ന ശമ്പളം ജീവനക്കാർക്ക് വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മാനേജ്‌മെന്റ് അധികൃതർ. ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കുമുള്ള ശമ്പളം ഇന്ന് വിതരണം ചെയ്യും. ശമ്പള വിതരണത്തിനായി സർക്കാർ നൽകിയ 30 കോടിക്കൊപ്പം...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല-ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി പരിഹരിക്കേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റ് ആണെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ആദ്യം ഇടപെടേണ്ടത് വകുപ്പ് മന്ത്രിയല്ല, മാനേജ്‌മെന്റ് ആണെന്നും...

കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു; സർവീസ് മുടക്കാതെ പ്രതിഷേധം

തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്‌ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ...

കോവിഡിനെ തുടർന്ന് വർധിപ്പിച്ച ബസ് നിരക്ക് കുറച്ചു; ആവർത്തിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് വർധിപ്പിച്ച ബസ് ചാർജ് കുറച്ചെന്ന വാദത്തിൽ ഉറച്ച് ഗതാഗത മന്ത്രി ആന്റണി രാജു. 12 രൂപയാക്കിയിരുന്ന ബസ് ചാർജ് കോവിഡ് വ്യാപനം കുറഞ്ഞതോടെ 8 രൂപയാക്കി കുറച്ചിരുന്നു....

കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിന് മുൻപ് ശമ്പളമില്ല; പ്രതിഷേധം ശക്‌തമാവുന്നു

തിരുവനന്തപുരം: വിഷുവിന് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നും നാളെയും സർക്കാർ ഓഫിസുകൾ അവധിയായതിനാലാണ് ശമ്പളം എത്താൻ വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം...
- Advertisement -