Tag: KSRTC News
നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസി നിരക്കുകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിച്ചു. ഇതോടെ വോള്‍വോ, സൂപ്പര്‍ എക്‌സ്‍പ്രസ്, എക്‌സ്‍പ്രസ് ടിക്കറ്റുകള്‍ക്ക് ഇന്ന് മുതൽ പഴയ നിരക്ക് തന്നെ നല്‍ക്കേണ്ടി വരും. സർവീസുകൾ...
വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി
എറണാകുളം: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8ആം തീയതി സ്‌ത്രീകൾക്ക് മാത്രമായി വിനോദയാത്ര നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് വനിതകൾക്കായി യാത്ര...
ഡീസൽ വിലവർധന; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്‌ആർടിസി
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി...
ഒറ്റ ദിവസത്തെ ടൂർ പാക്കേജുമായി കെഎസ്ആർടിസി; 700 രൂപ മാത്രം
പത്തനംതിട്ട: 700 രൂപ മുതൽ മുടക്കിൽ അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. അടുത്തയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും.
36 സീറ്റുള്ള ഓർഡിനറി...
ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി
തിരുവനന്തപുരം: ഡീസൽ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസിയുടെ നീക്കം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ...
ഡീസൽ വില കുത്തനെ കൂട്ടി; കെഎസ്ആർടിസി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഡീസൽ വില കുത്തനെ കൂട്ടിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ. വലിയ തോതിൽ ഡീസൽ വാങ്ങുന്ന സ്‌ഥാപനങ്ങൾക്കുള്ള ഇന്ധനവില കുത്തനെ കൂട്ടിയതാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് തിരിച്ചടിയയായത്. ലിറ്ററിന് 6.73 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ...
കെഎസ്ആര്‍ടിസി ശമ്പള വിതരണം; 40 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് 40 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ...
കെ സ്വിഫ്റ്റ്; സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി കെ സ്വിഫ്റ്റ് പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം. പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ നൽകിയ ഹരജിയിലാണ് തീരുമാനം. ഡ്രൈവർ കം കണ്ടക്‌ടർമാരുടെ ഹരജി അടുത്ത മാസം രണ്ടിന് ഹൈക്കോടതി...






































