Fri, Jan 23, 2026
20 C
Dubai
Home Tags KSRTC

Tag: KSRTC

പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകും; കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനമായി. ഫെബ്രുവരി 23, മാർച്ച് 2 എന്നീ ദിവസങ്ങളിലാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തിയത്. ഈ ദിവസങ്ങളിലാണ് ശമ്പളത്തോടെയുള്ള...

കെഎസ്ആർടിസി പെൻഷൻ മുടങ്ങി; പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കിയതോടെ പെൻഷൻ മുടങ്ങുകയായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക്...

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്

തിരുവനന്തപുരം: ജീവനക്കാർക്ക് കോർപറേറ്റ് കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ യൂണിഫോം നൽകാൻ കെഎസ്ആർടിസി നീക്കം. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂണിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്‌റ്റേഷൻ മാസ്‌റ്റർ, ഇൻസ്‌പെക്‌ടർ, ഗാർഡ്,...

തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 4544 തസ്‌തികകൾ ഇല്ലാതാക്കി. തസ്‌തിക പുനർനിർണയത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തേക്ക് പിഎസ്‌സി നിയമനസാധ്യത പൂർണമായും അടച്ച് തസ്‌തികകൾ കുറച്ചത്. അധികമുള്ള ജീവനക്കാരുടെ വിരമിക്കൽ ഒഴിവിൽ നിയമനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്‌ഥരടക്കം...

ടിക്കറ്റ് എടുക്കാൻ പണമില്ല; കെഎസ്ആർടിസി ബസ് മോഷ്‌ടിച്ച് യാത്ര; പ്രതിയുടെ മൊഴി

പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്‌ആർടിസി ബസ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ്...

കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്...

കെഎസ്ആർടിസി; പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...

കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 67 ബസ് സ്‌റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാ പത്രത്തിൽ കെഎസ്ആർടിസി മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ്...
- Advertisement -