Wed, Sep 27, 2023
36.1 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു; ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും സ്‌ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. ജൂലൈ 15ന് പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തൽസ്‌ഥിതി തുടരാനും മന്ത്രി ഉത്തരവിട്ടു. 3286...

കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം കെഎസ്ആർടിസിക്ക് വിവിധയിടങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക...

‘കെഎസ്ആർടിസി അടച്ചുപൂട്ടൽ വക്കിൽ’; സർക്കാർ അവഗണനയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാർ ഭരണത്തിന്റെ പിടിപ്പുകേട് കൊണ്ട് കെഎസ്ആർടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണ് ഉള്ളത്. ഈ...

ബസിൽ നഗ്‌നതാ പ്രദർശനം; പ്രതി സ്‌ഥിരം ശല്യക്കാരൻ ആണെന്ന് പലരും പറഞ്ഞതായി നന്ദിത

നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ നിന്ന് യുവാവ് മോശമായി പെരുമാറുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ദുരനുഭവം നേരിട്ട സിനിമാ പ്രവർത്തകയായ നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു യുവതി...

സംസ്‌ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ഥനയും മാനിച്ചാണ്...

സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആർടിസി; 7,200 ജീവനക്കാർ പട്ടികയിൽ

തിരുവനന്തപുരം: സ്വയം വിരമിക്കൽ പദ്ധതി (വൊളന്ററി റിട്ടയർമെന്റ് സ്‌കീം) പ്രഖ്യാപിച്ചു കെഎസ്ആർടിസി. 50 വയസ് കഴിഞ്ഞവർക്കും, 20 വർഷം സർവീസ് പൂത്തിയാക്കിയവർക്കും ഇനി വിരമിക്കാം. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ...

കെഎസ്‌ആർടിസി മർദനം: ജീവനക്കാരന്‍ അറസ്‌റ്റിലായത്‌ തിരുമലയിൽ നിന്ന്

തിരുവനന്തപുരം: സെപ്‌റ്റംബർ 20ന് കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളിൽ ഒരാളായ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്തത് തിരുവനന്തപുരം...

കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച...
- Advertisement -