Tag: KSRTC
‘എങ്ങും നിര്‍ത്തും വണ്ടി’ ഓടി തുടങ്ങി
തിരുവനന്തപുരം: പാറശാല കെ.എസ്ആ.ര്‍.ടി.സി ഡിപ്പോയിലെ 'എങ്ങും നിര്‍ത്തും വണ്ടി' സര്‍വീസ് ആരംഭിച്ചു. എം.എല്‍.എ സി. കെ ഹരീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.
യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് ഏത് സ്റ്റോപ്പിലും ബസ് നിര്‍ത്തും എന്നതാണ് സര്‍വീസിന്റെ...
ഇനി കട കെഎസ്ആര്‍ടിസി ബസിലും
തിരുവനന്തപുരം: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ പൊടിതട്ടിയെടുത്ത്, പുത്തന്‍ സ്റ്റാളുകളാക്കി മാറ്റുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. മില്‍മ ഏറ്റെടുത്ത 'കെഎസ്ആര്‍ടിസി കട' പഴവങ്ങാടിയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളാണിത്....
കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...
കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. ഓണക്കാല അവധികള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ...


































