Tag: KSRTC
കെഎസ്ആർടിയിൽ ഉന്നതതല ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി...
എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ്; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്‌റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്‌റ്റേഷനിൽ നിന്നും,...
പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്‌കരിക്കുമെന്ന് സിഐടിയു
കണ്ണൂർ: ഗതാഗത മന്ത്രിയും സിഐടിയുവും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നു. ഇന്ന് കണ്ണൂരിലെത്തുന്ന ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആർടിഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
ബസുകളുടെ...
സംസ്‌ഥാനത്ത് കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം കുറയ്‌ക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം സംസ്‌ഥാനത്ത് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ 93 വർക്ക്‌ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്‌ക്കാനാണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ...
കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിർദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്നാണ്...
സമരം അവസാനിപ്പിക്കണം; കെഎസ്‌ആർടിസി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
കൊച്ചി: കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. കോടതിയിൽ വിശ്വാസം അർപ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അൽഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്‌ആർടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹരജി പരിഗണിക്കുമ്പോൾ ജസ്‌റ്റിസ് ദേവൻ...
കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പള വിതരണം ഉടൻ പൂർത്തിയാക്കും; മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളവിതരണം ഉടൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന് നടക്കും. യോഗത്തിൽ മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിലവിൽ...