Tag: Kunal Kamra
രണ്ടുവട്ടം സമൻസ്, ഹാജരായില്ല; കുനാൽ കമ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരെ ബിജെപി ജനപ്രതിനി നൽകിയ അവകാശലംഘന നോട്ടീസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ച് സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം...
കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍
ന്യൂഡെല്‍ഹി: സ്‌റ്റാൻഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്‌തി ഗാനം ആലപിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്‌തതിനാണ് കമ്രക്കെതിരെ...
കുനാൽ കമ്രയ്‌ക്കും മുനവർ ഫാറൂഖിയ്‌ക്കും സ്വാഗതം; കെടി രാമറാവു
ഹൈദരാബാദ്: സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഹൈദരബാദിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെടി രാമറാവു. ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഇവർക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും...
ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി
ഗുഡ്‌ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ്...
സംഘപരിവാർ ഭീഷണി; കുനാൽ കമ്രയുടെ പരിപാടിയും റദ്ദാക്കി
ബെംഗളൂരു: സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പരിപാടി റദ്ദാക്കി. സംഘപരിവാർ ഭീഷണിയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ താൻ നടത്താനിരുന്ന 20 ഷോകൾ റദ്ദാക്കപ്പെട്ടുവെന്ന് കുനാൽ കമ്ര അറിയിച്ചു.
നേരത്തെ സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ...
ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര
ബംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് പ്രശസ്‌ത സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ചിരിക്ക് കൊമേഡിയൻമാര്‍ വലിയ വില നല്‍കേണ്ടി വരുന്നു എന്നാണ് കമ്രയുടെ...
ഗുജറാത്ത് ടൂറുമായി മുനവർ ഫാറൂഖി; ഷോ അനുവദിക്കില്ലെന്ന് ബജ് റംഗ് ദള്‍ ഭീഷണി
ഗാന്ധിനഗര്‍: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബജ്‌റംഗ് ദള്‍ ഭീഷണി. മുനവറിന്റെ 'ഗുജറാത്ത് ടൂര്‍' എന്ന പരിപാടിക്കെതിരെയാണ് ബജ് റംഗ് ദള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഷോ...
മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ അറസ്‍റ്റിലായ സ്‌റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തിലധികം ജയിലിൽ കിടന്നതിന്...