Mon, Oct 20, 2025
30 C
Dubai
Home Tags Kunal Kamra

Tag: Kunal Kamra

കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു...

കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര

ന്യൂഡെല്‍ഹി: കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്ന് സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയായാണ് കമ്ര ഇക്കാര്യം വ്യക്‌തമാക്കിയത്. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കമ്രക്കെതിരെ...

ആരോപണങ്ങൾക്ക് തെളിവില്ല; മുനവർ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

ഭോപാൽ: ​കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍​ ​ അറസ്‍റ്റിലായ സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ഇത്തവണയും​ ജാമ്യമില്ല. മധ്യപ്രദേശ്​ ഹൈക്കോടതിയാണ്​ ജാമ്യം നിഷേധിച്ചത്​. ഇവര്‍ക്കെതിരെ ചുമത്തിയ...

യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍

ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഗോരഖ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി 24കാരനായ അരുണ്‍...

തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

ഇന്‍ഡോര്‍: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും  അപമാനിച്ചെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് മധ്യപ്രദേശില്‍ അറസ്‌റ്റ്  ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്‍. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ  കേസ്...

സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന  പരാതിയില്‍ അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്‌റ്റിലായ നലിന്‍ യാദവിനും ജാമ്യം അനുവദിച്ചില്ല. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ...

ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്‍’; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ 

ന്യൂഡെല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്‌ടിവിസ്‌റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ...

അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍

ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫാറൂഖിയുടെ പരിപാടി വീക്ഷിച്ച...
- Advertisement -