Tag: KV Thomas
‘സിപിഎം കുതന്ത്രങ്ങളിൽ കോൺഗ്രസ് തകരില്ല’; ചെന്നിത്തല
കണ്ണൂർ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി...
കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍...
കെവി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി യോഗം നാളെ
തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി നാളെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന...
കോൺഗ്രസിൽ പ്രാഥമികാംഗത്വം; പുറത്താക്കാൻ കഴിയില്ലെന്ന് കെവി തോമസ്
കണ്ണൂർ: സംസ്‌ഥാന നേതൃത്വം കരുക്കൾ നീക്കുന്നതിനിടെ നേരിടാനുറച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനാകില്ലെന്നും തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും കെവി തോമസ് വ്യക്‌തമാക്കി. പാർട്ടി ഭരണഘടന വായിക്കാത്തവരാണ് ഇപ്പോൾ അംഗത്വ വിതരണം...
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെ; കെവി തോമസ്
കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...
കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല, കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു; കെവി തോമസ്
കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നുവെന്നും കെവി തോമസ്. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി...
കെവി തോമസിന് എതിരെ നടപടി വേണം; സോണിയക്ക് കത്തയച്ച് കെ സുധാകരൻ
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി. സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തു നല്‍കി. കെവി തോമസ് പാര്‍ട്ടി...
കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?
കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുഖ്യാതിഥി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആണെങ്കിലും രാഷ്‌ട്രീയ കേരളത്തിലെ കണ്ണുകൾ നീളുന്നത് കെവി തോമസിലേക്കാണ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന്...