Fri, Mar 29, 2024
25 C
Dubai
Home Tags KV Thomas

Tag: KV Thomas

കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍

എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു. കെവി...

‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി...

കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു

കൊച്ചി: കോണ്‍ഗ്രസ് വിട്ടേക്കുമെന്നും എല്‍ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാളെ തലസ്‌ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും...
- Advertisement -