Tag: Ladakh
ലഡാക്ക് സംഘർഷം, സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി സർക്കാർ, കർഫ്യൂ തുടരുന്നു
ലേ: ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്‌റ്റിൽ...
സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം കനത്തു, നിരോധനാജ്‌ഞ
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ബിജെപി ഓഫീസിനും പോലീസിന്റേത് അടക്കമുള്ള വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്നാണ് സംഘർഷം കനത്തത്.
പോലീസും...
സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം അക്രമാസക്‌തം, നാലുപേർ കൊല്ലപ്പെട്ടു
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായി. ജനം പോലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം...
വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണ്...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
പരിശീലനത്തിനിടെ നദിയിൽ...
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ
ഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് സന്ദർശനം. മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്‌ച നടത്തും.
കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ...
ഇന്ത്യൻ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി
ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ ചൊവ്വാഴ്‌ച രാത്രിയോടെ ഇന്ത്യ ചൈനക്ക് കൈമാറി. കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക്...
ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി
ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽഎസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...






































