Fri, Jan 23, 2026
18 C
Dubai
Home Tags Lakshadweep

Tag: Lakshadweep

ലക്ഷദ്വീപ് സന്ദർശനം; സിപിഐഎം സംഘത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഐഎം എംപിമാർ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍...

ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ

കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അഡ്‌മിനിസ്‌ട്രേഷൻ. ഇതിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ...

‘ലക്ഷദ്വീപിന് പിന്തുണ വേണം’; കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കവരത്തി പഞ്ചായത്ത്

തിരുവനന്തപുരം: ലക്ഷദ്വീപിന് പിന്തുണ ആവശ്യപ്പെട്ട് കവരത്തി വില്ലേജ് പഞ്ചായത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിനും കത്തു നല്‍കി. തുടര്‍ സമരങ്ങളില്‍ ഒപ്പം ഉണ്ടാകണമെന്നാണ്...

ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്

കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്‍ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്‌റ്റാമ്പ്...

പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും...

ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ. നാളെ മുതൽ ദ്വീപിൽ സന്ദർശകരെ അനുവദിക്കില്ല. അഡ്‌മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും...

ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ...

ലക്ഷദ്വീപിലെ വിവാദ ഭരണ പരിഷ്‌കാരങ്ങള്‍; പ്രതിഷേധ പരിപാടികളുമായി സിപിഐഎം

കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾക്ക് എതിരെ പ്രതിഷേധ പരിപാടികളുമായി സിപിഐഎം രംഗത്ത്. മെയ് 31ന് ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫിസുകൾക്ക്...
- Advertisement -