Tag: Lalu Prasad Yadav
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്ത കേസ്; ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു....
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമതയെ ഏൽപ്പിക്കണം; പിന്തുണയുമായി ലാലു പ്രസാദ് യാദവ്
പട്‌ന: ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയേറുന്നു. ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് മമതയെ പിന്തുണച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.
കോൺഗ്രസിന്റെ എതിർപ്പ്...
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പട്‌ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്‌ടമായെന്നും പേശികൾ സ്‌തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ...
രാജ്യം ബിജെപി ഭരണത്തിൽ ആഭ്യന്തര യുദ്ധത്തിലേക്ക്; ലാലു പ്രസാദ് യാദവ്
ന്യൂഡെല്‍ഹി: ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂര്‍ണ ക്രാന്തി ദിവസ് പരിപാടികള്‍ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാജ്യത്ത് തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വര്‍ധിക്കുകയാണെന്നും...
ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്‌ഡ്
ന്യൂഡെൽഹി: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്‌നയിലും ഡെൽഹിയിലുമടക്കം 15 ഇടങ്ങളിൽ...
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം, ഉടൻ പുറത്തിറങ്ങിയേക്കും
റാഞ്ചി: ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....
കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും
പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാന്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്‌ക്ക് പുറമെ 60 ലക്ഷം...
കാലിത്തീറ്റ കുംഭകോണം; അവസാന കേസിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരൻ
ന്യൂഡെല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു കുറ്റക്കാരനാണെന്ന്...