ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

By Team Member, Malabar News
Lalu Prasad Yadavs Health Condition At Critical Stage
Ajwa Travels

പട്‌ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്‌ടമായെന്നും പേശികൾ സ്‌തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ അദ്ദേഹം നിലവിൽ അബോധാവസ്‌ഥയിലാണ് തുടരുന്നത്.

വിദഗ്‌ധ ചികിൽസയ്‌ക്കായി ലാലു പ്രസാദ് യാദവിനെ ഇന്നലെ ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിരുന്നു. വീഴ്‌ചയിൽ തോളെല്ല് പൊട്ടിയ ലാലു, പട്നയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് വിദഗ്ധ ചികിൽസയ്‌ക്കായി കഴിഞ്ഞ ദിവസം എയിംസിലേക്കു മാറ്റിയത്.

Read also: കാസർഗോഡ് ജില്ലയിലും ദേവികളും താലൂക്കിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE