Fri, Apr 26, 2024
28.3 C
Dubai
Home Tags Lalu Prasad Yadav

Tag: Lalu Prasad Yadav

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പട്‌ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്‌ടമായെന്നും പേശികൾ സ്‌തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ...

രാജ്യം ബിജെപി ഭരണത്തിൽ ആഭ്യന്തര യുദ്ധത്തിലേക്ക്; ലാലു പ്രസാദ് യാദവ്

ന്യൂഡെല്‍ഹി: ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂര്‍ണ ക്രാന്തി ദിവസ് പരിപാടികള്‍ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വര്‍ധിക്കുകയാണെന്നും...

ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്‌ഡ്

ന്യൂഡെൽഹി: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്‌നയിലും ഡെൽഹിയിലുമടക്കം 15 ഇടങ്ങളിൽ...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം, ഉടൻ പുറത്തിറങ്ങിയേക്കും

റാഞ്ചി: ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....

കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാന്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്‌ക്ക് പുറമെ 60 ലക്ഷം...

കാലിത്തീറ്റ കുംഭകോണം; അവസാന കേസിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരൻ

ന്യൂഡെല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു കുറ്റക്കാരനാണെന്ന്...

യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്

പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി...

ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും

പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ...
- Advertisement -