Sun, Oct 19, 2025
33 C
Dubai
Home Tags Landslide in Karnataka

Tag: Landslide in Karnataka

അർജുനായുള്ള തിരച്ചിൽ തുടരുന്നു; കാലാവസ്‌ഥ അനുകൂലം, നാവികസേന എത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. മൽസ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയും തിരച്ചിലിനായി എത്തും. കൂടുതൽ ആളുകളെ എത്തിച്ചു വിപുലമായ...

അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഷിരൂരിൽ നാവികസേനയെത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവികസേനയെത്തും. ലോറിയുടെ സ്‌ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്‌ത...

ഷിരൂരിൽ പ്രതിഷേധം തുടങ്ങുമെന്ന് അർജുന്റെ കുടുംബം; തിരച്ചിൽ പുനരാരംഭിക്കുമോ?

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഉടൻ ചേരും. കളക്‌ടർ, എസ്‌പി, നേവി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും....

ഷിരൂരിൽ പുരുഷ മൃതദേഹം; ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ: കർണാടക ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹൊന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മൽസ്യത്തൊഴിലാളികൾ...

‘അമാവാസി ദിവസം വെള്ളം കുറയും’; അർജുനായുള്ള തിരച്ചിൽ ഇന്ന് നടത്തിയേക്കും

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കുമെന്ന് സൂചന. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മൽസ്യത്തൊഴിലാളി...

ഷിരൂർ മണ്ണിടിച്ചിൽ; ഗതാഗതം പുനരാരംഭിച്ചു- അർജുനായുള്ള തിരച്ചിൽ നിലച്ചു

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിലച്ച മട്ടിൽ. തിരച്ചിലിനായി തൃശൂർ കേരള സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം എത്തിക്കുന്ന കാര്യത്തിൽ സ്‌ഥിതിഗതികൾ പഠിച്ച...

അർജുനായുള്ള തിരച്ചിൽ 14ആം ദിനം; കാലാവസ്‌ഥ അനുകൂലമായാൽ മാത്രം ദൗത്യം

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 14ആം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്‌ഥ ആണെങ്കിൽ മാത്രമേ ഇന്ന് തിരച്ചിൽ നടക്കൂ. 21 ദിവസം വരെ...

ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രം എത്തിക്കും; അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് ഡ്രഡ്‌ജിങ്ങിനുള്ള യന്ത്രമടക്കം...
- Advertisement -