Tag: landslide
മോദിയും രാഹുലും മുഖ്യമന്ത്രിയെ വിളിച്ചു; വയനാട്ടിൽ മരിച്ചവർക്ക് 2 ലക്ഷം സഹായം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും...
നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ
കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു...
നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി; 60ഓളം പേരെ കാണാതായി
കാഠ്‌മണ്ഡു: നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. ഇരു ബസുകളിലെയും അറുപതോളം വരുന്ന യാത്രക്കാരെ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. റോഡിന് സമീപത്തുണ്ടായ മലയിൽ നിന്നും...
പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു
കൊച്ചി: പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിറവം പേപ്പതിയിലാണ് സംഭവം. കെട്ടിട നിർമാണത്തിനായി മണ്ണ്...
മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം; 50-ലധികം പേർ മണ്ണിനടിയിൽ
ക്വാലലംപൂര്‍: മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം. അപകടത്തിൽ 50 ലധികം പേരെ കാണാതായതാണ് റിപ്പോർട്. ഇന്ന് പുലർച്ചെയാണ് ക്വാലലംപൂരിന് സമീപമുള്ള ഒരു ക്യാമ്പ് സൈറ്റിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുമായാണ്. അപകടത്തിൽ...
കണ്ണൂരിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; സംസ്‌ഥാനത്ത് നാളെ മഴ കനക്കും
കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം,...
ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ മണ്ണിടിച്ചിൽ; റൺവേയുടെ ഒരു ഭാഗം തകർന്നു
ഇടുക്കി: വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്‌ട്രിപ്പിന്റെ റൺവേയിൽ മണ്ണിടിച്ചിൽ. റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഒരു ഭാഗം ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയാണ്...
മംഗളൂരുവിൽ മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളികളായ മൂന്ന് മലയാളികൾ മരിച്ചു
ബെംഗളൂരു: മംഗളൂരു ബണ്ട്വാളി ൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. തോട്ടം തൊഴിലാളികളായ പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു(46) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കണ്ണൂർ...






































