Tag: ldf
കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ച് കൊണ്ട് ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് തുടക്കമായി. കാസര്‍ഗോഡ് വെച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉൽഘാടനം ചെയ്‌തു.
പോയ അഞ്ച് വര്‍ഷത്തിൽ...
കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ
കണ്ണൂർ: എംഎൽഎ കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്. ഇതിന്റെ ഭാഗമായി ഒക്‌ടോബർ 30ന് കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുകയെന്ന്...
ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍; ഔദ്യോഗിക പ്രഖ്യാപനമായി
തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഔദ്യോഗിക ഘടക കക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടക കക്ഷിയാക്കാനുള്ള ധാരണയായത്.
എല്‍ഡിഎഫ്...
ജോസ് വരട്ടെ; എതിർക്കേണ്ടെന്ന് സിപിഐ തീരുമാനം
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ചേർക്കുന്നതിനെ സ്വാഗതം ചെയ്‌ത് സിപിഐ. ജോസ് കെ മാണി പക്ഷത്തിന്റെ വരവിനെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗം സ്വീകരിച്ചത്....
യൂദാസ് പരാമര്‍ശത്തില്‍ ഷാഫിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ച ഷാഫി പറമ്പില്‍ എം എല്‍ എക്ക് മറുപടിയുമായി ഡി വൈ എഫ് ഐ നേതാവ്...
മുന്നണിമാറ്റം; എൽഡിഎഫ് അഴിമതിക്കേസുകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌തു; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് മാറിയത് എൽഡിഎഫ് ഭീഷണിപ്പെടുത്തിയത് കാരണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ജോസ്.കെ.മാണിയെ ഇടതുമുന്നണി അഴിമതിക്കേസുകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌താണ് മുന്നണി മാറ്റം നടത്തിയതെന്ന് ബിജെപി പ്രസിഡണ്ട് ആരോപിച്ചു....
കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടത് മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍. മാണി സാറിന്റെ മകന്റെ പേര് ജോസ് എന്നാണെങ്കിലും പ്രവര്‍ത്തി...
ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും
കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ...






































