Tag: ldf
ശുപാർശ അംഗീകരിച്ച് ഇടതുമുന്നണി; സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വർധനവ്. വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിക്കുക ആയിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്‌ടം...
ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ...
കേന്ദ്രത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെ ഐക്യം തകർക്കൽ; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തൃശൂർ: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്ര സർക്കാരിന് മതനിരപേക്ഷതയോട്...
ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം
കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ്...
യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി
തിരുവനന്തപുരം: മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ മുസ്‌ലിം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി. യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്‌തരെന്നും ബദല്‍ തേടുകയാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍...
മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ട; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി...
ഇന്ധനവില വർധന; എൽഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്. കേന്ദ്ര സർക്കാരിന്റെ അവഗണന, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്‌ഥാന വ്യാപക സമര പരിപാടികൾക്ക് എൽഡിഎഫ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കേരളത്തിലെ 251...
എൽഡിഎഫ് വിപുലീകരിക്കുക എന്നതാണ് ദൗത്യം; ഇപി ജയരാജൻ
കണ്ണൂർ: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇപി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്‌തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്നും...