Tag: lightning
പശ്‌ചിമ ബംഗാളിൽ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 11 മരണം; വൻ ദുരന്തം
മാൽഡ: പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ...
മൂന്നാറിൽ ഇടിമിന്നലേറ്റ് വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മരിച്ചു
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയ തൃശൂർ സ്വദേശിയായ യുവാവ് ഇടിമിന്നലേറ്റതിനെ തുടർന്ന് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ്(34) ആണ് മരിച്ചത്. വൈകുന്നേരം 6.30ഓടെ മൂന്നാർ ചിത്തിരപുരം മീൻകെട്ടിനടുത്താണ്...
മിന്നലേറ്റ് വിദ്യാർഥിയുടെ കാലിൽ ദ്വാരം
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്.
ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ്...
ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം
കോഴിക്കോട്: ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം. ഇന്ന് നടക്കാനുള്ള പ്രവേശനോൽസവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുന്നതിനിടെയാണ് സ്‌കൂളിന് നഷ്‌ടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്. അപകടസമയത്ത് അധ്യാപകരും ജീവനക്കാരും...


































