Fri, Jan 23, 2026
15 C
Dubai
Home Tags Lijin Lal

Tag: Lijin Lal

പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; പുതുപ്പള്ളിയിൽ നാളെ നിശബ്‌ദ പ്രചാരണം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചു. സ്‌ഥാനാർഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോട് കൂടിയാണ് കൊട്ടിക്കലാശിച്ചത്. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്...

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മുന്നണി സ്‌ഥാനാർഥികളെല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക....

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; ജെയ്‌ക്കിന് വേണ്ടി പ്രചാരണത്തിനിറങ്ങും

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസിന് വേണ്ടി പ്രചാരണത്തിനായാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പളളിയിലെ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും....

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽഡിഎഫ് സ്‌ഥാനാർഥിയായ ജെയ്‌ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക...

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്‌ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എൻഡിഎ സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ യഥാർഥ ചിത്രം തെളിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്‌ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുത്തതിന് ശേഷമാണ്...

പുതുപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയായി ലിജിൻ ലാൽ? പ്രഖ്യാപനം ഉടൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്‌ഥാനാർഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മിറ്റിയിലും യോഗത്തിലും സംസ്‌ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ലാ അധ്യക്ഷൻ...
- Advertisement -