Fri, Jan 23, 2026
22 C
Dubai
Home Tags Local Body Election 2020

Tag: Local Body Election 2020

ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെന്‍ഷന്‍

കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട ഇവര്‍ മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ്  അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത്...

ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ...

എല്‍ഡിഎഫിന്റെ വിജയത്തിന് കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് എ കെ ബാലന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസനെയും കെ മുരളീധരന്‍ എംപിയെയും അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍. ഇവരുടെ...

പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്

പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്....

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം

കോഴിക്കോട്: ജില്ലയില്‍  സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊയിലാണ്ടിയില്‍ ആഹ്‌ളാദ  പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍  21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട്  സിപിഐഎം, ബിജെപി...

രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ  എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....

തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം

തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത്‌ ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്....

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...
- Advertisement -