Sat, Jan 31, 2026
22 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി

തിരുവനന്തപുരം : ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലെ പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി. നിലവില്‍ 63.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പോളിംഗ് നടന്ന ജില്ലയായി ആലപ്പുഴ ഇപ്പോഴും മുന്നില്‍...

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതിനോടകം 10 പഞ്ചായത്തുകളിൽ 50 ശതമാനം പോളിംഗ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. വോട്ടിംഗ് ആരംഭിച്ച് 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒപ്പം...

ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണ്, എൽഡിഎഫ് ചരിത്രവിജയം നേടും; മുകേഷ്

കൊല്ലം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇടത് മുന്നണി വലിയ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് മുകേഷ് എംഎല്‍എ. കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണെന്നും, അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ്...

വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല

തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം. പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്...

സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ചു; പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്

കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്ക് എത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച...

ആരോഗ്യ പ്രശ്‌നങ്ങൾ; വിഎസും ആന്റണിയും ഇത്തവണ വോട്ട് ചെയ്യില്ല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ആദ്യമായി അദ്ദേഹത്തിന്...

‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ....

തിരുവനന്തപുരം എൽഡിഎഫ് പിടിക്കുമെന്ന് കടകംപള്ളി; ശുഭ പ്രതീക്ഷയെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും. അതുപോലെ, ഇന്ധനവില വർദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ...
- Advertisement -