Tue, Apr 30, 2024
29.3 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

ആദ്യഘട്ട വോട്ടെടുപ്പ്; ആദ്യ പട്ടികയില്‍ 25000 ത്തോളം പ്രത്യേക വോട്ടര്‍മാര്‍

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ പട്ടികയില്‍ ഇടം നേടി കാല്‍ ലക്ഷത്തോളം പ്രത്യേക വോട്ടര്‍മാര്‍. കോവിഡ് പോസിറ്റീവ് ആയ ആളുകളും നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുമാണ് പ്രത്യേക വോട്ടര്‍മാര്‍....

തദ്ദേശ തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയിൽ ഉള്ളവരുടെ പരിശോധനക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ള ജീവനക്കാര്‍ എല്ലാ ദിവസവും രോഗ ലക്ഷണങ്ങള്‍...

കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍വോട്ട്; പട്ടിക തയ്യാറാക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്‌റ്റ്) ഇന്നുമുതല്‍ തയ്യാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,...

വര്‍ഷങ്ങളായി കടലാക്രമണ ഭീഷണിയില്‍; വോട്ട് ബഹിഷ്‌കരിക്കാൻ ഒരുങ്ങി ശാന്തിനഗര്‍ കോളനി നിവാസികള്‍

കോഴിക്കോട് : തിരമാലകളെ ഭയക്കാതെ ജീവിക്കണം. അതാണ് കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ കുടുംബങ്ങളുടെ പ്രധാന ആവശ്യം. കടലാക്രമണം ഭയന്ന് തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ആളുകള്‍ ഇവിടെ കഴിയുന്നത്. നിരവധി വര്‍ഷങ്ങളായി...
- Advertisement -