Tue, May 21, 2024
32.8 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടം നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ചു ജില്ലകളിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. 5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി...

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. കോവിഡ് പശ്‌ചാത്തലം കണക്കിലെത്ത് മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം,...

തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കോവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമോ ആശങ്കയോ ഇല്ലെന്നറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. ഉദ്യോഗസ്‌ഥര്‍ക്ക് വീടുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍...

‘ആദ്യം ഭൂമി അതിന് ശേഷം വോട്ട്’; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അരിപ്പ നിവാസികൾ

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. 'ആദ്യം ഭൂമി, അതിന് ശേഷം വോട്ട്' എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്. താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ...

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി. കാലിക്കറ്റ് പ്രസ്‌ക്ളബ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംവദിക്കുകയായിരുന്നു...

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിൽ 5 ഉദ്യോഗസ്‌ഥർ

തിരുവനന്തപുരം: ഇത്തവണ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കുക 5 ഉദ്യോഗസ്‌ഥരെ മാത്രം. പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, അസിസ്‌റ്റന്റ്‌ ഓഫീസർ എന്നിങ്ങനെ 5 ഉദ്യോഗസ്‌ഥരാണ് ബൂത്തുകളിൽ ഉണ്ടാകുക. ഒരു പോളിംഗ് ബൂത്തിന്റെ മുഴുവൻ...

പ്രചാരണം കൊഴുപ്പിക്കാന്‍ വെബ് റാലി; യുഡിഎഫും എല്‍ഡിഎഫും ഇന്ന് രംഗത്ത്

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെബ് റാലി സംഘടിപ്പിച്ച് യുഡിഎഫും എല്‍ഡിഎഫും. ഇരു പാര്‍ട്ടികളും ഇന്ന് വെബ് റാലി സംഘടിപ്പിക്കും. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍...
- Advertisement -