Mon, Oct 20, 2025
28 C
Dubai
Home Tags Local body election kerala 2020

Tag: Local body election kerala 2020

എങ്ങുമെത്താതെ സീറ്റ് വിഭജനം; പാലായില്‍ ഇന്ന് വൈകുന്നേരം എല്‍ഡിഎഫ് യോഗം

കോട്ടയം : സീറ്റ് വിഭജനം എങ്ങുമെത്താതെ പ്രതിസന്ധിയില്‍ തുടരുകയാണ് പാലാ നഗരസഭയില്‍ ഇടതുമുന്നണി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ പാലാ നഗരസഭയില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി

തൃശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിലാണ് മോക് പോള്‍ നടത്തിയത്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും സാനിധ്യത്തില്‍...

തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പ്; സംവരണ സീറ്റുകൾ വെട്ടികുറക്കരുത്

കൊച്ചി: തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പുകളിൽ സംവരണ റൊട്ടേഷൻ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അവസര നിഷേധമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതിയുടെ നിരീക്ഷണം. റൊട്ടേഷൻ സംവിധാനം...

എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ചുങ്കത്തറയിൽ കേരള കോൺഗ്രസ് (എം)

മലപ്പുറം: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. അകെയുള്ള 32 സീറ്റിൽ സിപിഐഎം 22 സീറ്റുകളിൽ മൽസരിക്കും. സിപിഐ 4 സീറ്റുകളിലും,ഐഎൻഎൽ 2 സീറ്റുകളിലും, എൻസിപി,...

വെല്ലുവിളികളെ അതിജീവിക്കും, തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും; കാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍. ഒപ്പം തന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റിനെ ചൊല്ലി ജോസ്...

ഇടതുമുന്നണിയില്‍ നിന്ന് അവഗണന; 11 ഇടങ്ങളില്‍ ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ സ്വയം നിശ്‌ചയിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്‍പ്പിച്ചത് 72 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 12 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്‍. കാസര്‍കോട് ജില്ലയില്‍ ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല....

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

തിരുവനന്തപുരം : ഇടത് മുന്നണിയില്‍ പ്രവേശിച്ച ജോസ് കെ മാണി വിഭാഗത്തിന് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളിലാണ് പാര്‍ട്ടി മൽസരിക്കുന്നത്. കാലടി വാര്‍ഡില്‍ നേരത്തെ...
- Advertisement -