Sun, Feb 22, 2026
20 C
Dubai
Home Tags Local body election kerala 2020

Tag: Local body election kerala 2020

തെരഞ്ഞെടുപ്പടുത്തു; കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് അവസാനിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്‌ടർ കർശന നിർദ്ദേശം...

തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യപ്പെട്ട് ഡിസിസിക്ക് മുന്നില്‍ പ്രതിഷേധവുമായി കെഎസ്‍യു

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി കെഎസ്‍യു. കൊല്ലം ഡിസിസിക്ക് മുന്‍പിലാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. കെഎസ്‍യു സമര്‍പ്പിച്ച സ്‌ഥാനാര്‍ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ മല്‍സരത്തില്‍ റിബല്‍ സ്‌ഥാനാര്‍ത്ഥികളെ...

തദ്ദേശ തിരഞ്ഞെടുപ്പ്; 3.5 ലക്ഷം തപാല്‍ വോട്ട് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏകദേശം 3.5 ലക്ഷം ആളുകള്‍ തപാല്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിയുന്നവരും നിരീക്ഷണത്തില്‍ കഴിയുന്നവരും...

വ്യാഴാഴ്‌ച മുതൽ പത്രിക സമര്‍പ്പണം; തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്‌ഥാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികളില്‍ അന്തിമ തീരുമാനം ആയതോടെ ഇനി സ്‌ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സംസ്‌ഥാനത്തെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു...

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്‌ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ചയോടെ പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും, അതിന്റെ നടപടികള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; ഇത്തവണയും രണ്ട് ഘട്ടങ്ങളില്‍ തന്നെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഓരോ ദിവസത്തെ ഇടവേളകളിലായി ഓരോ ജില്ല ഇടവിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്‌ഥാന പോലീസ്...
- Advertisement -