Tag: Loka Jalakam_ Sri Lanka
പ്രക്ഷോഭം ശക്‌തമായി; ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നു
കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡണ്ട് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രാജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്‌ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രാജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍...
ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ
ന്യൂഡെൽഹി: ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇത്തരത്തില്‍ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്‌തു....
അദാനിക്ക് വേണ്ടി മോദിയുടെ ഇടപെടൽ; ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു
കൊളംബോ: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയോട് ആവശ്യപ്പെട്ടു എന്ന മൊഴിനൽകിയ ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ രാജിവച്ചു. ശ്രീലങ്കയിലെ സർക്കാർ...
പരാജിതനായി പടിയിറങ്ങില്ല; രാജി വെക്കില്ലെന്ന് ഉറപ്പിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയില്‍ തന്റെ ഭരണ കാലാവധി തികയ്‌ക്കുമെന്ന് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. ഭരണത്തില്‍ ബാക്കിയുള്ള രണ്ട് വര്‍ഷവും പ്രസിഡണ്ട് സ്‌ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഗോതബായ വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ...
ശ്രീലങ്കയിലെ തെരുവ് യുദ്ധം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 210 ആയി....
ശ്രീലങ്കയിൽ കലാപം കൂടുതൽ ഇടങ്ങളിലേക്ക്; 5 മരണം
കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘർഷത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു.
പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തിന്റെ പല...
പ്രതിസന്ധി തുടരുന്നു; രാജി വച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി
കൊളംബിയ: ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന്...
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ; ഇന്ന് അർധരാത്രി മുതൽ
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പ്രസിഡണ്ട് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായി ശ്രീലങ്കയിൽ ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്‌തുക്കളുടെ ക്ഷാമവും...