അദാനിക്ക് വേണ്ടി മോദിയുടെ ഇടപെടൽ; ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു

By News Desk, Malabar News
Sri Lanka: CEB Chief resigns following controversial remarks to COPE
Ajwa Travels

കൊളംബോ: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയോട് ആവശ്യപ്പെട്ടു എന്ന മൊഴിനൽകിയ ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ രാജിവച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് ചെയർമാൻ ഫെർഡിനാൻഡോ ആണ് വിവാദമായ മൊഴി നൽകിയത്. ഫെർഡിനാൻഡോയുടെ രാജി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി കാഞ്ചന വിജശേഖര അറിയിച്ചു.

Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE