Tag: Loka jalakam_France
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് കോവിഡ് സ്‌ഥിരീകരിച്ചു
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചു. മാക്രോൺ കോവിഡ് പോസിറ്റീവ് ആണെന്ന് ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫ്രാൻസിലെ...
ജനുവരിയിൽ രാജ്യവ്യാപകമായി കോവിഡ് വാക്‌സിൻ വിതരണം തുടങ്ങാൻ ഫ്രാൻസ്
പാരിസ്: കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അവസാനഘട്ട അനുമതികൾ നേടി വാക്‌സിൻ വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാൻസ് ആരംഭിച്ച് കഴിഞ്ഞെന്നാണ് വാർത്താ ഏജൻസികൾ...
മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 തീവ്രവാദികളെ വധിച്ചു
ബൊമാകോ: മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലേറെ അൽ ഖാഇദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം.
ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്താണ് ആക്രമണം നടന്നത്. ഇസ്‌ലാമിക തീവ്രവാദ ശക്‌തികളെ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ...
കോവിഡ്; ചരിത്രത്തിലാദ്യമായി ജനറല്‍ അസംബ്‌ളി മാറ്റിവെച്ച് ഇന്റര്‍പോള്‍
ലിയോണ്‍: കോവിഡിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്‌ളി മാറ്റിവെച്ചു. ഈ വര്‍ഷം ഡിസംബറില്‍ യുഎഇയില്‍ വെച്ച് നടക്കാനിരുന്ന 89ആമത് ജനറല്‍ അസംബ്‌ളിയാണ് മാറ്റിവച്ചത്.
കോവിഡ് പശ്‌ചാത്തലത്തില്‍ ഈ വര്‍ഷം എവിടെയും ജനറല്‍ അസംബ്‌ളി...


































