Tag: Loka Jalakam_Iraq
ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മരണം 82 ആയി, ആരോഗ്യ മന്ത്രിക്കെതിരെ നടപടി
ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....
ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 23 മരണം
ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇബന്‍ ഖാതിബ് ആശുപത്രിയിലെ ഐസിയുവിൽ ശനിയാഴ്‌ച അര്‍ധ രാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലിണ്ടറുകള്‍...
ബാഗ്‌ദാദിൽ ഇരട്ട ചാവേർ സ്‌ഫോടനം; 28 മരണം
ബാഗ്‌ദാദ്: ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഇരട്ട ചാവേർ ആക്രമണം. ബാഗ്‌ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 28 മരണം സ്‌ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട് ചെയ്‌തു. 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ടയറാൻ...
വടക്കന്‍ ഇറാഖില്‍ ബോംബ് സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്: മൊസുളിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു പ്രദേശവാസിയും ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മൊസുളിന്...
































