Tag: Loka jalakam_Nepal
നേപ്പാളിലും ആഞ്ഞടിച്ച് കോവിഡ്; പ്രതിദിന കണക്കിൽ റെക്കോർഡ് വർധന
കാഠ്‌മണ്ഡു: നേപ്പാളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കോവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട് ചെയ്‌തത്. പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്നതാണിത്.
കോവിഡിന്റെ...
ഇന്ത്യക്കാർക്ക് തിരിച്ചടി; ഗൾഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ
കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന്...
ടെസ്‌റ്റിംഗ് നിർത്തി; നേപ്പാളിലൂടെയുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ
ന്യൂഡെൽഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കോവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ നേപ്പാളിൽ കുടങ്ങിയതായാണ്...
നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട
ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ...
അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍
കാഠ്മണ്ഡു: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മ്മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി നേപ്പാള്‍ സര്‍ക്കാര്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഡിഎ) ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്.
2021 ജനുവരി...
നേപ്പാളില്‍ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത് പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാഷ്‌ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്‌തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം...