Fri, Apr 24, 2026
32 C
Dubai
Home Tags Loka jalakam_Nepal

Tag: Loka jalakam_Nepal

പ്രസിഡണ്ടും രാജിവെച്ചു, നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്; സൈന്യം ഏറ്റെടുക്കും?

കാഠ്‌മണ്ഡു: അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ച് മണിക്കൂറുകൾക്കകം പ്രസിഡണ്ട് രാംചന്ദ്ര പൗഡേലും സ്‌ഥാനമൊഴിഞ്ഞു. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സാമൂഹിക മാദ്ധ്യമ...

നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രധാനമന്ത്രി രാജിവെച്ചു

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്‌തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. സാമൂഹിക മാദ്ധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്....

പ്രതിഷേധം ശക്‌തം; സാമൂഹിക മാദ്ധ്യമ നിരോധനം നീക്കി നേപ്പാൾ സർക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ മുട്ടുമടക്കി സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കി. നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്‌വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്....

നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു

കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം...

നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം; പോലീസ് വെടിവയ്‌പ്പിൽ 16 മരണം

കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പിൽ മരണം 16 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ...

നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു...

നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി; 60ഓളം പേരെ കാണാതായി

കാഠ്‌മണ്ഡു: നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. ഇരു ബസുകളിലെയും അറുപതോളം വരുന്ന യാത്രക്കാരെ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. റോഡിന് സമീപത്തുണ്ടായ മലയിൽ നിന്നും...

നേപ്പാളിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി

മുസ്‌താങ്: നേപ്പാളിൽ അപകടത്തിൽപെട്ട താരാ എയർ വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്‌റ്റുമോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ...
- Advertisement -