Fri, Jan 23, 2026
22 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

യുക്രൈനിൽ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം നടത്തി റഷ്യ; ആളപായമില്ല

കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ. കീവിന് സമീപത്തെ പ്രസവാശുപത്രിയിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് ആശുപത്രി സിഇഒ വ്യക്‌തമാക്കി. ബുസോവ...

ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്....

റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധരായ വിദേശികൾക്കും പ്രവേശന വിസ; യുക്രൈൻ

കീവ്: യുക്രൈൻ സൈന്യത്തിനൊപ്പം ചേരാൻ വിദേശ പൗരൻമാരെയും ക്ഷണിച്ച് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. റഷ്യക്കെതിരായ പ്രതിരോധം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ നീക്കം നടത്താൻ യുക്രൈൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനിന്റെ...

റഷ്യൻ സേന കീവിലേക്ക്; ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡെൽഹി: റഷ്യൻ സൈന്യത്തിന്റെ വാഹനവ്യൂഹം ഉടൻ തന്നെ കീവിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്നാണ്...

ശക്‌തമായി പ്രതിരോധിക്കാൻ യുക്രൈൻ; തടവുപുള്ളികളെ യുദ്ധത്തിനിറക്കും

കീവ്: റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ശക്‌തിയോടെ യുദ്ധമുഖത്തെത്താൻ തീരുമാനിച്ച് യുക്രൈൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവുപുള്ളികളെ രംഗത്തിറക്കാൻ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഉത്തരവിടുകയും ചെയ്‌തു. ധാർമ്മികമായി ബുദ്ധിമുട്ടുള്ള...

അഞ്ചാം ദിവസവും തുടരുന്ന യുദ്ധം; റഷ്യ-യുക്രൈൻ ചർച്ചയിൽ കണ്ണുനട്ട് ലോകം

കീവ്: യുക്രൈനിൽ അഞ്ചാം ദിവസവും റഷ്യ ആക്രമണം തുടരുന്നു. ഒരു വശത്ത് സമാധാന ചർച്ചകളും നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ ഓഫിസ് അറിയിച്ചു. ബെലൂറസിൽ...

യുക്രൈനിൽ നിന്നും നാലാം വിമാനവും പുറപ്പെട്ടു; പ്രതീക്ഷയോടെ ഇന്ത്യക്കാർ

കീവ്: റഷ്യ-യുക്രൈൻ യുദ്ധം നാലാം ദിവസവും കൂടുതൽ ശക്‌തമാകുമ്പോൾ യുക്രൈനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക്. നിലവിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റൊമാനിയയിലെ ബുക്കാറസ്‌റ്റില്‍...

റഷ്യക്കെതിരെ പോരാടാൻ യുക്രൈന് ആയുധങ്ങൾ നൽകും; ഓസ്‌ട്രേലിയ

കീവ്: റഷ്യയുടെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ യുക്രൈന് ആയുധങ്ങൾ നൽകാമെന്ന് വ്യക്‌തമാക്കി ഓസ്‌ട്രേലിയ. യുഎസ്, യുകെ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പടെ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഓസ്‌ട്രേലിയൻ...
- Advertisement -