Tag: Loka Jalakam_Russia
യുക്രൈൻ-റഷ്യ യുദ്ധം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം
കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഇർപിൻ...
റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത് 10 ദശലക്ഷം ആളുകൾ; യുഎൻ
കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു....
റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...
യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകും; പിതാവ്
ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എസ്...
‘ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത്’
ന്യൂഡെൽഹി: ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എണ്ണയിൽ സ്വയം പര്യാപ്‌തത നേടിയ രാജ്യങ്ങൾക്കോ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കോ വ്യാപാരത്തിന് കടുത്ത നിയന്ത്രണങ്ങൾ...
ഇൻസ്‌റ്റഗ്രാമിന് വിലക്ക്; ‘റോസ്ഗ്രാം’ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ
മോസ്‌കോ: റഷ്യയിൽ ഇൻസ്‌റ്റഗ്രാമിന് പകരം ഫോട്ടോ ഷെയറിങ് ആപ്പായ റോസ്ഗ്രാം പുറത്തിറങ്ങുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് ഇൻസ്‌റ്റഗ്രാമിന് റഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പ് പുറത്തിറക്കാൻ റഷ്യ...
ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ ആക്രമണം; ചെർണിവിൽ 10 മരണം
കീവ്: യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 21ആം...
ഡോണെറ്റിക്‌സിൽ സ്‍ഫോടനം നടത്തി യുക്രൈൻ സൈന്യം; മരണം 16
മോസ്‌കോ: റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്‌ഥാനമായ യുക്രൈനിലെ ഡോണെറ്റിക്‌സിൽ യുക്രൈൻ സൈനികർ നടത്തിയ ആക്രമണത്തിൽ 16 മരണം നടന്നതായി റിപ്പോർട്. അപ്രതീക്ഷിതമായാണ് നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രൈന്റെ ടോച്ക മിസൈൽ പതിച്ചത്.
സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ട...






































