Thu, May 30, 2024
38.2 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

റഷ്യ-യുക്രൈൻ യുദ്ധം; ഒരു റഷ്യൻ ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്. ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. യുക്രൈൻ സൈന്യമാണ് ഇത് സംബന്ധിച്ച...

അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രവും തകർത്തു; റഷ്യ

മോസ്‌കോ: യുക്രൈനിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രവും തകർത്തതായി റഷ്യ. വെള്ളിയാഴ്‌ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായാണ് റഷ്യ അവകാശപ്പെടുന്നത്. 'മാര്‍ച്ച് 24ന് വൈകുന്നേരം,...

റഷ്യ-യുക്രൈൻ യുദ്ധം; ഒരു ലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അഭയാർഥികളായ ഒരു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അമേരിക്ക. കൂടാതെ യുദ്ധക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ...

റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യ ശക്‌തമായി പ്രതികരിച്ചില്ല; യുഎസ്

വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ശക്‌തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്ന് ബൈഡൻ...

യുക്രൈൻ-റഷ്യ യുദ്ധം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഇർപിൻ...

റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്‌ 10 ദശലക്ഷം ആളുകൾ; യുഎൻ

കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു....

റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ

കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...

യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകും; പിതാവ്

ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എ‌സ്...
- Advertisement -